INVESTIGATIONആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു; ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു; ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശിവസേനമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:34 PM IST